ക്ഷീണം, പൊതുവായ ബലഹീനത, മലബന്ധം, ആവർത്തിച്ചുള്ള ഉദര അസ്വസ്ഥത തുടങ്ങിയവ അലട്ടിയിരുന്ന പത്തനംതിട്ട കടമ്പനാട് സ്വദേശിയായ 62 കാരിക്കാണ് സർജറി വേണ്ടിവന്നത്. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ലാപ്പറോസ്കോപ്പി വിഭാഗം തലവൻ ഡോ. ......
മിസ് സൗത്ത് ഇന്ത്യ മത്സരാര്ഥികള് അണിനിരന്ന ഇഹ ഡിസൈന്സ് ബ്രൈഡല് എക്സ്പോ ശ്രദ്ധനേടി. മിസ് സൗത്ത് ഇന്ത്യ 2025 ലെ ഫൈനല് റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 22 മത്സരാര്ഥികളാണ് ഇഹ ഡിസൈന്സിന്റെ ബ്രൈഡല് കളക്ഷനില് റാംപ് വാക്ക് നടത്തിയത്.
ലെഹങ്ക, വെഡിങ് ഗൗണ്, സാരി എന്നിങ്ങനെ മോഡേണ്, ട്രെഡിഷണല് ഔട്ട്ഫിറ്റില് 22 മത്സരാര്ഥികളും അണിനിരന്നു. ......
ചെങ്ങന്നൂർ: കാൽ നൂറ്റാണ്ടു പിന്നിട്ടു കല, സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, മാതൃഭാഷ ബോധന പരിപാടികളോടൊപ്പം ഗാന്ധി സന്ദേശ പ്രചാരണവുമായി ചെങ്ങന്നൂർ ബോധിനി യാത്ര തുടരുമ്പോൾ ഈ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ യു. പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി കുട്ടികൾക്കായി ഗാന്ധിജിയെ മാത്രം അടിസ്ഥാനമാക്കി പ്രശ്നോത്തരി, കവിതാലാപനം, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തും.
മുൻകാലങ്ങളിലെ പോലെ ഉപവാസം, ഗാന്ധി സ്മൃതി സംഗമം, ആദരവ്, അനുമോദനം, അനുസ്മരണം എന്നിവയും നടക്കും. ......
കേരള ഇക്കണോമിക് അസ്സോസിയേഷൻ്റെ ധനസഹായത്തോടെ എറണാകളം മഹരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്രവിഭാഗം ഡേറ്റാ വിശകലനത്തിലും സാമ്പത്തികശാസ്ത്ര മോഡലിങ്ങിനും ഉപയോഗിക്കുന്ന "ആർ പ്രോഗ്രാമിങ്ങിൽ" നടത്തുന്ന ആറുദിന ദേശീയ ശില്പശാലയുടെ രണ്ടാം ഘട്ടം ഐ.ബി.എം ഇന്ത്യ സോഫ്റ്റ് വെയർ ലാബിൻ്റെ ചീഫ് സ്റ്റാറ്റിസ്സ്റ്റ്യീഷനും ഡേറ്റാ സയൻസ്റ്റിൻ്റുമായ ഡോ: ബിന്ദു കൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഒരു മാസം മുമ്പ് സംഘടിപ്പിച്ച ആദ്യഘട്ടത്തിൻ്റെ തടുർച്ചയായാണിത്. ......
ചെറിയനാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെറിയനാട് യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് മുരളീധരൻ കോട്ട ഉദ്ഘാടനം ചെയ്തു. സജി എണ്ണയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ......
കൊച്ചി: അയ്യപ്പ സംഗമത്തിൽ തെളിഞ്ഞത് പിണറായിയുടെ കാപട്യമെന്ന് യു ഡി എഫ് ജില്ലാ നേതൃ യോഗം.തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരളത്തിൻ്റെ മതേതരത്യത്തിൽ സി പി എം നടത്തുന്ന രാഷ്ട്രീയ പരീക്ഷണങ്ങളെ കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത
കെ പി സി സി നിർവാഹക സമിതിയംഗം എൻ വേണുഗോപാൽ പറഞ്ഞു.യു ഡി എഫ് ജില്ലാ ചെയർമാൻ ഡോമിനിക് പ്രസൻ്റേഷൻ അധ്യക്ഷനായി. ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാട് വിശദീകരിക്കുന്നതിനായി ഒക്ടോബർ 4 ന് ജനസദസ്സ് സംഘടിപ്പിക്കും. ആലുവയിൽ നടക്കുന്ന ജനസദസ്സിൽ 5000 പേർ പങ്കെടുക്കും. ......
ചേർത്തല : കേരളം ഉൾപ്പെടെ ജാതി വിവേചനം നേരിട്ട എല്ലായിടങ്ങളിലും മനുഷ്യർ അടിച്ചമർത്തപ്പെട്ട ഇടങ്ങളിലും തന്തൈ പെരിയാറിന്റെ സ്വാധീനം വ്യക്തമാണെന്ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി എ വി വേലു പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിനായി പോരാടാൻ ഇ വി രാമസ്വാമി നായ്ക്കർ കേരളത്തിൽ എത്തിയത് ഇവിടുത്തെ നേതാക്കളുടെ അഭ്യർത്ഥനപ്രകാരമാണ്.അദ്ദേഹം ഇവിടെ കുടുംബത്തോടൊപ്പം എത്തിയാണ് പോരാട്ടത്തിന് ആവേശം പകർന്നത്. ......
കൊച്ചി- സിറാജ് ദിനപത്രം റിപ്പോര്ട്ടറായിരുന്ന പി പി ജാഫര് അബ്്ദുറഹീമിനെ എറണാകുളം പ്രസ് ക്ലബില് അനുസ്മരിച്ചു. പ്രസ് ക്ലബ് ഹാളില് നടന്ന ചടങ്ങില് പ്രസിഡണ്ട് ആര് ഗോപകുമാര് അധ്യക്ഷത വഹിച്ചു. ......
മോഡേണൈസേഷന് ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്ബാ നഗര്, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില് ഫുഡ് സ്ട്രീറ്റുകള് സജ്ജമായി. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബര് 27 ശനിയാഴ്ച വൈകുന്നേരം 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്വഹിക്കും. ......
കൊച്ചി: (26.09.25) ഇന്ത്യന് സ്മോള്സ്കെയില് പെയിന്റസ് അസോസിയേഷന് (ഇസ്പാ) ദേശീയ അധ്യക്ഷനായി മലയാളി സംരംഭകന് ദിനേഷ് പ്രഭു (ഗോള്ഡ്സണ് പെയിന്റസ്, കളമശ്ശേരി) തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായിട്ടാണ് കേരള എംഎസ്എംഇ സംരംഭകന് അസോസിയേഷന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. ......